ഉ​ത്ത​ര കൊ​റി​യ മി​സൈ​ൽ പ​രീ​ക്ഷി​ച്ചു
ഉ​ത്ത​ര കൊ​റി​യ  മി​സൈ​ൽ പ​രീ​ക്ഷി​ച്ചു
Wednesday, January 26, 2022 12:53 AM IST
സി​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ ക്രൂ​സ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​താ​യി ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം അ​റി​യി​ച്ചു. ഈ ​മാ​സം അ​ഞ്ചാം ത​വ​ണ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ മി​സൈ​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. യു​എ​സി​ലെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ കൂ​ടു​ത​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഉ​ത്ത​ര കൊ​റി​യ മി​സൈ​ൽ, ആ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.