മനുഷ്യക്കടത്ത് തടയും: ട്രൂഡോ
മനുഷ്യക്കടത്ത് തടയും: ട്രൂഡോ
Sunday, January 23, 2022 1:27 AM IST
ടൊ​​​റ​​​ന്‍റോ: മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് ത​​​ട​​​യാ​​​ൻ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നു ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​ന​​​ഡ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ, കൊ​​​ടും​​​ശൈ​​​ത്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു കു​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് ഇ​​​ന്ത്യ​​​ക്കാ​​​ർ മ​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ട്രൂ​​​ഡോ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വി​​​തം ആ​​​ഗ്ര​​​ഹി​​​ച്ച​​​വ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ മ​​​രി​​​ച്ചെ​​​ന്നു കേ​​​ൾ​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തു ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


യു​​​എ​​​സ്-​​​കാ​​​ന​​​ഡ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ മാ​​​നി​​​റ്റോ​​​ബ​​​യി​​​ലാ​​​ണു നാ​​​ലു​​​പേ​​​രെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൊ​​​ടും​​​ത​​​ണു​​​പ്പി​​​ൽ മ​​​ര​​​വി​​​ച്ചാ​​​ണ് ഇ​​​വ​​​ർ മ​​​രി​​​ച്ച​​​ത്. ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​വ​​​രെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.