യു​എ​സ്-​കാ​ന​ഡ അ​തി​ർ​ത്തി​യി​ൽ ഇന്ത്യൻ കുടുംബത്തിലെ നാ​ലു പേ​ർ അതിശൈ​ത്യ​ത്തി​ൽ മ​രി​ച്ചു
യു​എ​സ്-​കാ​ന​ഡ അ​തി​ർ​ത്തി​യി​ൽ ഇന്ത്യൻ കുടുംബത്തിലെ നാ​ലു പേ​ർ അതിശൈ​ത്യ​ത്തി​ൽ മ​രി​ച്ചു
Saturday, January 22, 2022 12:04 AM IST
ടൊ​റ​ന്‍റോ/ ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ​യി​ൽ​നി​ന്ന് യു​എ​സി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഇന്ത്യൻ കു​ടും​ബം, അ​തി​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് കാ​ന​ഡ-​യു​എ​സ് അ​തി​ർ​ത്തി​യി​ൽ മ​രി​ച്ചു. കു​ടും​ബ​ത്തി​ൽ ര​ണ്ടു മു​തി​ർ​ന്ന​വ​രും ഒ​രു കൗ​മാ​ര​പ്രാ​യ​മു​ള്ള​യാ​ളും ഒ​രു കു​ട്ടി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​സി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് മൊ​ണി​റ്റോ​ബ റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്‍​ഡേ​ഡ് പോ​ലീ​സ് (ആ​ർ​സി​എം​പി) പ​റ​ഞ്ഞു. അ​തി​ർ​ത്തി​യ​ൽ ക​നേ​ഡി​യ​ൻ പ്ര​ദേ​ശ​ത്താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.