ടോംഗയിൽ സഹായം എത്തി
ടോംഗയിൽ സഹായം എത്തി
Friday, January 21, 2022 12:39 AM IST
വെ​​​ല്ലിം​​​ഗ്ട​​​ൺ: അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​ന​​​വും സു​​​നാ​​​മി​​​യും നേ​​​രി​​​ട്ട ടോം​​​ഗ​​യി​​​ൽ സ​​​ഹാ​​​യ​​​വു​​​മാ​​​യി ആ​​​ദ്യ​​​വി​​​മാ​​​നം ഇ​​​ന്ന​​​ലെ ഇ​​​റ​​​ങ്ങി. ന്യൂ​​​സി​​​ല​​​ൻ​​​ഡും ഓ​​​സ്ട്രേ​​​ലി​​​യ​​​യും ആ​​​ണു വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​യ​​ച്ച​​​ത്.

ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ അ​​​ഗ്നി​​​പ​​​ർ​​​വ​​​തം ശ​​​നി​​​യാ​​​ഴ്ച പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​താ​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ചാ​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ അ​​​ട​​​ക്കം മൂ​​​ടി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല.


കു​​​ടി​​​വെ​​​ള്ളം, കൂ​​​ടാ​​​ര​​​ങ്ങ​​​ൾ, വൈ​​​ദ്യു​​​ത ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.