യുക്രെയ്ന് അമേരിക്കയുടെ അധികസഹായം
യുക്രെയ്ന് അമേരിക്കയുടെ അധികസഹായം
Thursday, January 20, 2022 12:22 AM IST
കീ​​​വ്: റ​​​ഷ്യ​​​ൻ ഭീ​​​ഷ​​​ണി ചെ​​​റു​​​ക്കാന്‍ അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്ന് 200 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ന​​​ൽ​​​കി. കീ​​​വി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​വ​​​സാ​​​നം റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ന്പ് ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം യു​​​ക്രെ​​​യ്ന് 450 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​വും സ​​​മാ​​​ധാ​​​ന​​​പൂ​​​ർ​​​ണ​​​വു​​​മാ​​​യ വ​​​ഴി ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നു റ​​​ഷ്യ​​​യോ​​​ട് അ​​​മേ​​​രി​​​ക്ക അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ച്ചെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന.


നാ​​​ളെ ജ​​​നീ​​​വ​​​യി​​​ൽ​​​വ​​​ച്ച് റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ബ്ലി​​​ങ്ക​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​നു​​​മു​​​ന്പ് ബ്ലി​​​ങ്ക​​​ൻ യൂ​​​റോ​​​പ്യ​​​ൻ പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യി ബ​​​ർ​​​ലി​​​നി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

ഏ​​​തു നി​​​മി​​​ഷ​​​വും റ​​​ഷ്യ യു​​​ക്രെ​​​യ്നെ ആ​​​ക്ര​​​മി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണു മു​​​തി​​​ർ​​​ന്ന യു​​​എ​​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.