അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ശീ​ത​ക്കാ​റ്റ് ഭീ​ഷ​ണി
അ​മേ​രി​ക്ക​യി​ലും  കാ​ന​ഡ​യി​ലും  ശീ​ത​ക്കാ​റ്റ് ഭീ​ഷ​ണി
Monday, January 17, 2022 11:41 PM IST
വെ​ർ​​ജീ​​നി​​യ: അ​​മേ​​രി​​ക്ക​​യി​​ലും കാ​​ന​​ഡ​​യി​​ലും ശീ​​ത​​ക്കാ​​റ്റ് അ​​തി​​ശ​​ക്ത​​മാ​​യി വീ​​ശു​​മെ​​ന്നു മു​​ന്ന​​റി​​യി​​പ്പ്. എ​​ട്ടു​​കോ​​ടി ആ​​ളു​​ക​​ൾ മു​​ന്ന​​റി​​യി​​പ്പി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രും. വെ​ർ​​ജീ​​നി​​യ, ജോ​​ർ​​ജി​​യ, സൗ​​ത്ത് ക​​രോ​​ളി​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു. 1.45 ല​​ക്ഷം ആ​​ളു​​ക​​ൾ​​ക്കു വൈ​​ദ്യു​​തി​​യി​​ല്ല. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ റ​​ദ്ദാ​​ക്കി. ദേ​​ശീ​​യ പാ​​ത​​ക​​ളി​​ൽ അ​​പ​​ക​​ട​​പ​​ര​​ന്പ​​ര​​ക​​ളു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.