ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക്  മിസൈൽ പരീക്ഷിച്ചു
Monday, January 17, 2022 11:41 PM IST
സി​​​​യൂ​​​​ൾ: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ര​​​​ണ്ട് ഹ്ര​​​​സ്വ​​​​ദൂ​​​​ര ബാ​​​​ല​​​​ിസ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ വി​​​​ക്ഷേ​​​​പി​​​​ച്ച​​​​താ​​​​യി ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​ൻ സം​​​​യു​​​​ക്ത സേ​​​​നാ മേ​​​​ധാ​​​​വി. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ പ്യോം​​​​ഗ്‌​​​​യാം​​​​ഗ് സു​​​​നാ​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണു വി​​​​ക്ഷേ​​​​പ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​ന്നും ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​ അ​​​​റി​​​​യി​​​​ച്ചു.


വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​വ് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നും ഭീ​​​​ഷ​​​​ണി​​​​യൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഇ​​​​ൻ​​​​ഡോ- പ​​​​സ​​​​ഫി​​​​ക് ക​​​​മാ​​​​ൻ​​​​ഡ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.