ഖമനേയി അക്കൗണ്ട് ട്വിറ്റർ പൂട്ടി
Monday, January 17, 2022 1:19 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​റാ​​​​നി​​​​ലെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തൊ​​​​ള്ള അ​​​​ലി ഖ​​​​മ​​​​നേ​​​​യി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ക്കൗ​​​​ണ്ട് ട്വി​​​​റ്റ​​​​ർ എ​​​​ന്നെ​​​​ന്നേ​​ക്കു​​​​മാ​​​​യി മ​​​​ര​​​​വി​​​​പ്പി​​​​ച്ചു. മു​​​​ൻ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ വ​​​​ക​​​​വ​​​​രു​​​​ത്താ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്ന വീ​​​​ഡി​​​​യോ പോ​​​​സ്റ്റ് ചെ​​​​യ്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണി​​​​ത്. @ഖ​​​​മ​​​​നേ​​​​യി​​​​സൈ​​​​റ്റ് എ​​​​ന്ന അ​​​​ക്കൗ​​​​ണ്ടാ​​​​ണു മ​​​​ര​​​​വി​​​​പ്പി​​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.