കെ​നി​യ​യി​ൽ ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 33 പേ​ർ മ​രി​ച്ചു
കെ​നി​യ​യി​ൽ ബ​സ്  ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ്  33 പേ​ർ മ​രി​ച്ചു
Monday, December 6, 2021 11:46 PM IST
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ വി​​വാ​​ഹ സം​​ഘം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സ് ന​​ദി​​യി​​ലേ​​ക്കു മ​​റി​​ഞ്ഞ് 33 പേ​​ർ മ​​രി​​ച്ചു. ശ​​നി​​യാ​​ഴ്ച തെ​​ക്കുകി​​ഴ​​ക്ക​​ൻ കെ​​നി​​യ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കി​​ടു​​യി ക​​ത്തോ​​ലി​​ക്കാ രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ര​​യാ​​യ​​ത്.

അ​​റു​​പ​​തി​​ല​​ധി​​കം പേ​​രാ​​ണ് സെ​​ന്‍റ് ജോ​​സ​​ഫ് മൈ​​ന​​ർ സെ​​മി​​നാ​​രി​​യു​​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്നു​​ത്. പാ​​ലം ക​​ട​​ക്ക​​വേ ന​​ദി​​യി​​ലേ​​ക്കു ബ​​സ് പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​ 230,000 ക​​ത്തോ​​ലി​​ക്കാ വി​​ശ്വാ​​സി​​ക​​ളു​​ള്ള രൂ​​പ​​ത​യാ​​ണ് കി​​ടു​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.