യുഎഇ 80 റഫാൽ വിമാനങ്ങൾ വാങ്ങുന്നു
യുഎഇ 80 റഫാൽ വിമാനങ്ങൾ വാങ്ങുന്നു
Friday, December 3, 2021 11:58 PM IST
ദു​​​ബാ​​​യ്: ഫ്രാ​​​ൻ​​​സി​​​ൽ​​​നി​​​ന്ന് 80 റ​​ഫാ​​​ൽ പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നു യു​​​എ​​​ഇ ക​​​രാ​​​ർ ഒ​​​പ്പി​​​ട്ടു. യു​​​എ​​​ഇ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണും അ​​​ബു​​​ദാ​​​ബി കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​യ്യ​​​ദ് അ​​​ൽ ന​​​ഹ്യാ​​​നും ത​​​മ്മി​​​ലു​​​ള്ള കു​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ ആ​​​യി​​​രു​​​ന്നിത്.

ഫ്രാ​​​ൻ​​​സി​​​ലെ ദ​​​സോ ക​​​ന്പ​​​നി നി​​​ർ​​​മി​​​ക്കു​​​ന്ന റ​​​ഫാ​​​ലി​​നു ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ർ​​​ഡ​​​ർ ആ​​​ണി​​​ത്. ഏ​​​താ​​​ണ്ട് 1,500 കോ​​​ടി ഡോ​​​ള​​​ർ യു​​​എ​​​ഇ ന​​​ല്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു ​​​റി​​​പ്പോ​​​ർ​​​ട്ട്. ഫ്രാ​​ൻ​​​സി​​​ൽ​​​നി​​​ന്ന് 12 ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളും യു​​​എ​​​ഇ വാ​​​ങ്ങും.


ഇ​​​തോ​​​ടെ ഫ്രാ​​​ൻ​​​സും യു​​​എ​​​ഇ​​​യും ത​​​മ്മി​​​ലു​​​ള്ള സാ​​​ന്പ​​​ത്തി​​​ക- രാ​​​ഷ്‌​​​ട്രീ​​​യ ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കും.

യു​​​എ​​​ഇ നി​​​ല​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഫ്ര​​​ഞ്ച് നി​​​ർ​​​മി​​​ത മി​​​റാ​​​ഷ് പോ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​ര​​​മാ​​​ണു റ​​ഫാ​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

നി​​​ല​​​വി​​​ൽ ഫ്ര​​​ഞ്ച് സൈ​​​ന്യ​​​മാ​​​ണ് റ​​​ഫാ​​​ലി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ. ഗ്രീ​​​സ്, ഈ​​​ജി​​​പ്ത്, ക്രൊ​​​യേ​​​ഷ്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും ഈ ​​​വ​​​ർ​​​ഷം റ​​​ഫാ​​​ൽ വാ​​​ങ്ങാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു.
ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ അ​​​റ​​​ബ് പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഖ​​​ത്ത​​​റും സൗ​​​ദി​​​ അ​​​റേ​​​ബ്യ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.