മാർപാപ്പയുടെ വേദിക്കു സമീപം കത്തിയുമായി ഒരാൾ പിടിയിൽ
Friday, December 3, 2021 11:58 PM IST
നി​​​ക്കോ​​​സ്യ: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ച നി​​​ക്കോ​​​സ്യ​​​യി​​​ലെ ജി​​​സ്പി സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു പു​​​റ​​​ത്ത് ക​​​ത്തി​​​യു​​​മാ​​​യി ഒ​​​രാ​​​ൾ പി​​​ടി​​​യി​​​ലാ​​​യി. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​വു​​​മാ​​​യി ഇ​​​തി​​​നു ബ​​​ന്ധ​​​മി​​​ല്ലെ​​ന്നു പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി എ​​​ത്തി​​​യവ​​​ർ​​​ക്കു​​​ള്ള സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു ക​​​ത്തി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സ്വ​​​കാ​​​ര്യ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​ണു ക​​​ത്തി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നാ​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.