ഇമ്രാനെ കളിയാക്കി പാക് എംബസിയുടെ ട്വീറ്റ്
ഇമ്രാനെ കളിയാക്കി പാക് എംബസിയുടെ  ട്വീറ്റ്
Friday, December 3, 2021 11:58 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: വി​​​ല​​​ക്ക​​​യ​​​റ്റം നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നെ ക​​​ളി​​​യാ​​​ക്കി പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സെ​​​ർ​​​ബി​​​യ​​​യി​​​ലെ എം​​​ബ​​​സി പു​​​റ​​​ത്തു​​​വി​​​ട്ട ട്വീ​​​റ്റ് വൈ​​​റ​​​ലാ​​​യി.

“വി​​​ല​​​ക്ക​​​യ​​​റ്റം എ​​​ല്ലാ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളും ഭേ​​​ദി​​​ച്ചു മു​​​ന്നേ​​​റു​​​ന്പോ​​​ൾ, മൂ​​​ന്നു മാ​​​സ​​​മാ​​​യി ശ​​​ന്പ​​​ളം കി​​​ട്ടാ​​​തെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ സ്കൂ​​​ൾ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ൻ പ​​​റ്റാ​​​തെ​​​യും ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ ഞ​​​ങ്ങ​​​ൾ എ​​​ത്ര​​​കാ​​​ലം മി​​​ണ്ടാ​​​തി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​മ്രാ​​​ൻ ഖാ​​​നേ നി​​​ങ്ങ​​​ൾ ക​​​രു​​​തു​​​ന്ന​​​ത്. ഇ​​​താ​​​ണോ പു​​​തി​​​യ പാ​​​ക്കി​​​സ്ഥാ​​​ൻ‍? ക്ഷ​​​മി​​​ക്ക​​​ണം ഇ​​​മ്രാ​​​ൻ ഖാ​​​ൻ, ഞ​​​ങ്ങ​​​ൾ​​​ക്കു വേ​​​റെ വ​​​ഴി​​​യി​​​ല്ല” - എ​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​നൊ​​​പ്പം ഇ​​​മ്രാ​​​നെ പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന സം​​​ഗീ​​​ത വീ​​​ഡി​​​യോ​​​യും ട്വീ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.