സൗദിയിലും ദക്ഷിണകൊറിയയിലും ഒമിക്രോൺ
സൗദിയിലും  ദക്ഷിണകൊറിയയിലും ഒമിക്രോൺ
Thursday, December 2, 2021 12:07 AM IST
റി​​​​യാ​​​​ദ്: ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ദ്യ ഒ​​​​മി​​​​ക്രോ​​​​ൺ കോ​​​​വി​​​​ഡ് കേ​​​​സ് സൗ​​​​ദി​​​​യി​​​​ൽ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഉ​​​​ത്ത​​​​ര ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ സൗ​​​​ദി പൗ​​​​ര​​​​നാ​​​​ണു രോ​​​​ഗ​​​​ബാ​​​​ധ. രോ​​​​ഗി​​​​യെ​​​​യും അ​​​​യാ​​​​ളു​​​​മാ​​​​യി സ​​​​ന്പ​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യ​​​​വ​​​​രെ​​​​യും ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ലാ​​​​ക്കി​​​​.


ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​​ഞ്ചു പേ​​​ർ​​​ക്ക് ഒ​​​മി​​​ക്രോ​​​ൺ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.
നേരത്തെ പ​​​​ന്ത്ര​​​​ണ്ടോ​​​​ളം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​മി​​​​ക്രോ​​​​ൺ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.