യുഎസ് പ്രതിനിധികൾ തായ്‌വാൻ സന്ദർശിച്ചു
Friday, November 26, 2021 11:14 PM IST
താ​​​​​യ്‌​​​​​പേ​​​​​യി: താ​​​​​യ്‌​​​​​വാ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ​​​​​യ് ഇം​​​​​ഗ് വേ​​​​​നു​​​​​മാ​​​​​യി അ​​​​​ഞ്ച് യു​​​​​എ​​​​​സ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി.

​​യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലേ​​​​ക്കു താ​​​​യ്‌​​​​വാ​​​​നെ ക്ഷ​​​​ണി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ്-​​​​ചൈ​​​​ന സം​​​​ഘ​​​​ർ​​​​ഷം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്.


താ​​​​യ്‌​​​​വാ​​​​ൻ ത​​​​ങ്ങ​​​​ളു​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നാ​​ണു ചൈ​​​​ന​​​​യു​​​​ടെ വാ​​​​ദം. യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ അ​​​​ഞ്ചു പേ​​​​രാ​​​​ണു താ​​​​യ്‌​​​​വാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ന്ദ​​​​ർ​​​​ശ​​​​നം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​ന്നു ചൈ​​​​നീ​​​​സ് എം​​​​ബ​​​​സി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി യു​​​​എ​​​​സ് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.