ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി
ദക്ഷിണാഫ്രിക്കയിൽ  പുതിയ കോവിഡ്  വകഭേദം കണ്ടെത്തി
Thursday, November 25, 2021 11:39 PM IST
ല​​​​ണ്ട​​​​ൻ/​​​​ജോ​​​​ഹാ​​​​ന്ന​​​​സ്ബ​​​​ർ​​​​ഗ്: ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ പു​​​​തി​​​​യ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വ​​​​ക​​​​ഭേ​​​​ദം ക​​​​ണ്ടെ​​​​ത്തി. നി​​​​ര​​​​വ​​​​ധി ജ​​​​നി​​​​ത​​​​ക​​​​മാ​​​​റ്റം സം​​​​ഭ​​​​വി​​​​ച്ച പു​​​തി​​​യ ​വൈ​​​​റ​​​​സ് വ​​​ക​​​ഭേ​​​ദം മൂ​​​​ലം വ്യാ​​​​ഴാ​​​​ഴ്ച 22 പേ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ്-19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ബി.1.1.529 ​​​​എ​​​​ന്നാ​​​​ണ് പു​​​​തി​​​​യ വൈ​​​റ​​​സി​​​ന്‍റെ പേ​​​​ര്.


രോ​​​​ഗ​​​​വ്യാ​​​​പ​​​​ന ശേ​​​​ഷി സം​​​​ബ​​​​ന്ധി​​​​ച്ച് ഗ​​​​വേ​​​​ഷ​​​​ക​​​​ർ നി​​​​രീ​​​​ക്ഷി​​​​ച്ചു വ​​​​രു​​​​ന്നു. വൈ​​​​റ​​​​സി​​​​ന്‍റെ സ്പൈ​​​​ക് പ്രോ​​​​ട്ടീ​​​​നി​​​​ൽ അ​​​​നേ​​​​കം ജ​​​​നി​​​​ത​​​​ക​​​​മാ​​​​റ്റം സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​​നാ​​​​ൽ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന ശേ​​​​ഷി കൂ​​​​ടാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.