കോവിഡ്: ജർമനി, ഡെന്മാർക്ക് യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക
കോവിഡ്: ജർമനി, ഡെന്മാർക്ക് യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക
Tuesday, November 23, 2021 11:30 PM IST
വാ​​​ഷിം​​​ഗ്ട​​​ണ്‍: ജ​​​ർ​​​മ​​​നി, ഡെ​​​ന്മാ​​​ർ​​​ക്ക് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു പൗ​​​ര​​​ന്മാ​​​രോ​​​ട് അ​​​മേ​​​രി​​​ക്ക. കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.

യു​​​എ​​​സ് സെ​​​ന്‍റേ​​​ഴ്സ് ഫോ​​​ർ ഡി​​​സീ​​​സ് ക​​​ണ്‍ട്രോ​​​ൾ ആ​​​ൻ​​​ഡ് പ്രി​​​വ​​​ൻ​​​ഷ​​​നാ​​​ണ് (സി​​​ഡി​​​സി) ഈ ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. അ​​​ടി​​​യ​​​ന്ത​​​രസാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ ര​​​ണ്ടു ഡോസ് വാ​​​ക്സി​​​നും സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​ഡി​​​സി ലെ​​​വ​​​ൽ 4 നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.