മുൻ ദക്ഷിണ കൊറിയൻ ഏകാധിപതി ചുൻ ദൂ വാൻ അന്തരിച്ചു
Tuesday, November 23, 2021 11:30 PM IST
സീ​​​​​​യൂ​​​​​​ൾ: ദ​​​​​​ക്ഷി​​​​​​ണ​​​​​​കൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലെ മു​​​​​​ൻ പ​​​​​​ട്ടാ​​​​​​ള ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​തി ചു​​​​​​ൻ ദൂ ​​​​​​വാ​​​​​​ൻ(90) ഹൃ​​​​​​ദ​​​​​​യാ​​​​​​ഘാ​​​​​​തം മൂ​​​​​​ലം അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. 1979ലാ​​​​​​ണ് അ​​​​​​ട്ടി​​​​​​മ​​​​​​റി ന​​​​​​ട​​​​​​ത്തി അ​​​​​​ധി​​​​​​കാ​​​​​​രം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​ത്.

1988 വ​​​​​​രെ നീ​​​​​​ണ്ട അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്ത് നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ക​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പ​​​​​​ട്ടു. പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​ങ്ങ​​​​​​ൾ ത​​​​​​ട​​​​​​വി​​​​​​ലാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ശേ​​​​​​ഷം അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ ചു​​​​​​ന്നി​​​​​​ന് അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള കു​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു വ​​​​​​ധ​​​​​​ശി​​​​​​ക്ഷ വി​​​​​​ധി​​​​​​ച്ചു​​​​​​വെ​​​​​​ങ്കി​​​​​​ലും 1997ൽ ​​​​​​മാ​​​​​​പ്പു​​​​​​ന​​​​​​ല്കി വി​​​​​​ട്ട​​​​​​യ​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.