ഫാ. സിറിൽ ഗാമിനിയുടെ മൊഴി രേഖപ്പെടുത്തി
ഫാ. സിറിൽ ഗാമിനിയുടെ മൊഴി രേഖപ്പെടുത്തി
Monday, November 22, 2021 11:45 PM IST
കൊ​​​​​​​ളം​​​​​​​ബോ: ഈ​​​സ്റ്റ​​​ർ​​​ദി​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​​​​​ഹ​​​​​​​സ്യാ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ വി​​​​​​​ഭാ​​​​​​​ഗം ഇ​​​​​​​ട​​​​​​​പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​കു​​​​​​​മെ​​​​​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഫാ. ​​​​​​​സി​​​​​​​റി​​​​​​​ൽ ഗാ​​​മി​​​നി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം​​​ ദി​​​വ​​​സ​​​മാ​​​ണ് ഫാ.​​​ഗാ​​​മി​​​നി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ചോ​​​​​​​ദ്യം​​​​​​​ചെ​​​​​​​യ്യ​​​​​​​ലി​​​​​​​നു ഹാ​​​​​​​ജ​​​​​​​രാ​​​​​​​കാ​​​​​​​ൻ ക്രി​​​​​​​മി​​​​​​​ന​​​​​​​ൽ ഇ​​​​​​​ൻ​​​​​​​വ​​​​​​​സ്റ്റി​​​​​​​ഗേ​​​​​​​ഷ​​​​​​​ൻ വ​​​​​​​കു​​​​​​​പ്പ് (സി​​​​​​​ഐ​​​​​​​ഡി) ഫാ.​​​ സി​​​റി​​​ലി​​​നോ​​​ട് ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.


അ​​​​​​​റ​​​​​​​സ്റ്റ് മു​​​​​​​ന്നി​​​​​​​ൽ​​​​​​​ക്ക​​​​​​​ണ്ട് ഫാ. ​​​​​​​സി​​​​​​​റ​​​​ി​​​ൽ നേ​​​ര​​​ത്തെ ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​ൻ സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി​​​​​​​യെ സ​​​​​​​മീ​​​​​​​പി​​​​​​​ച്ചി​​​രു​​​ന്നു. ഈ ​​​കേ​​​സ് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ഏ​​​​​​​പ്രി​​​​​​​ൽ 20 നു ​​​​​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി കോ​​​ട​​​തി മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഫാ.​​​ സി​​​റി​​​ലി​​​നോ​​​ട് അ​​​നു​​​ഭാ​​​വം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് വൈ​​​ദി​​​ക​​​ർ ഇ​​​ന്ന​​​ലെ സി​​​ഐ​​​ഡി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.