വാക്സിൻ എടുത്തവർക്ക് ഡിസംബർ ഒന്നുമുതൽ ഓസ്ട്രേലിയയിലെത്താം
വാക്സിൻ എടുത്തവർക്ക് ഡിസംബർ ഒന്നുമുതൽ ഓസ്ട്രേലിയയിലെത്താം
Monday, November 22, 2021 11:45 PM IST
സി​​​ഡ്നി: കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വ​​​ർ​​​ക്ക് ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട്ട് മോ​​​റി​​​സ​​​ൺ.

ര​​​ണ്ടു​​​ഡോ​​​സ് വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ചാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും വ്യ​​​വ​​​സാ​​​യ വി​​​സ കൈ​​​വ​​​ശ​​​മു​​​ള്ള​​​വ​​​ർ​​​ക്കും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മു​​​ൾ​​​പ്പെ​​​ടെ ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​ത്താം. സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് വി​​​ദ​​​ഗ്ധ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും തി​​​രി​​​ച്ചെ​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2020 മേ​​​യി​​​ലാ​​​ണ് വി​​​ദേ​​​ശി​​​ക​​​ൾ​​​ക്ക് രാ​​​ജ്യ​​​ത്തെ​​​ത്തു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.