ആഡംബരം വേണ്ട; അംബരചുംബികൾക്കു നിയന്ത്രണവുമായി ചൈന
ആഡംബരം വേണ്ട;  അംബരചുംബികൾക്കു നിയന്ത്രണവുമായി ചൈന
Wednesday, October 27, 2021 11:47 PM IST
ബെ​​​യ്ജിം​​​ഗ്: ​​​ചെ​​​റു​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ അം​​​ബ​​​ര​​​ചും​​​ബി​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ചൈ​​​ന. 30 ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 150 മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ൽ ഉ​​​യ​​​ര​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ഇ​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന​​​ഗ​​​ര​​​മാ​​​ണെ​​​ങ്കി​​​ലും 250 മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ൽ ഉ​​​യ​​​ര​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പാ​​​ടി​​​ല്ല. അ​​​നാ​​​വ​​​ശ്യ ആ​​​ഡം​​​ബ​​​രം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ​​​ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണി​​​തെ​​​ന്നു ഭ​​​വ​​​ന, ഗ്രാ​​​മീ​​​ണ-​​​ന​​​ഗ​​​ര വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.


500 മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു നേ​​​ര​​​ത്തേ​​ത​​​ന്നെ അ​​​നു​​​മ​​​തി​​​യി​​​ല്ല. അം​​​ബ​​​രചും​​​ബി​​​ക​​​ൾ ഭൂ​​​മി ലാ​​​ഭി​​​ക്കു​​​മെ​​​ങ്കി​​​ലും പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ത്ത​​​രം കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്കു​​​ന്പോ​​​ൾ സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​റി​​​ല്ലെ​​​ന്നു മ​​​ന്ത്രാ​​​ല​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.