അണ്വായുധത്തിനെതിരേ പോരാടിയ സു​​​നാ​​​വോ സുബോയ് അന്തരിച്ചു
അണ്വായുധത്തിനെതിരേ പോരാടിയ  സു​​​നാ​​​വോ സുബോയ് അന്തരിച്ചു
Wednesday, October 27, 2021 11:47 PM IST
ടോ​​​ക്കി​​​യോ: ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ അ​​​ണ്വാ​​​യു​​​ധ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​തി​​​ജീ​​​വി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള ജീ​​​വി​​​തം അ​​​ണ്വായുധവി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ക​​​യും ചെ​​​യ്ത ജ​​​പ്പാ​​​ൻ​​​കാ​​​ര​​​ൻ സു​​​നാ​​​വോ സു​​​ബോ​​​യ്(96) അ​​​ന്ത​​​രി​​​ച്ചു.

1945 ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​ന് അ​​​മേ​​​രി​​​ക്ക ഹി​​​രോ​​​ഷി​​​മ​​​യി​​​ൽ ആ​​​ദ്യ അ​​​ണു​​​ബോം​​​ബ് പ്ര​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ, കോ​​​ള​​​ജി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​രു​​​പ​​​തു​​​കാ​​​ര​​​നാ​​​യ സു​​​ബോ​​​യ്. ദേ​​​ഹം മു​​​ഴു​​​വ​​​ൻ പൊ​​​ള്ള​​​ലേ​​​റ്റ അ​​​ദ്ദേ​​​ഹം പി​​​ന്നീ​​​ടു കാ​​​ൻ​​​സ​​​ർ​​ ബാ​​​ധി​​​ത​​​നാ​​​യി.


ഗ​​​ണി​​​ത​​​ശാ​​​സ്ത്ര അ​​​ധ്യാ​​​പ​​​ക​​​നാ​​​യ സു​​​ബോ​​​യ് ത​​​ന്‍റെ ശി​​​ഷ്ട​​​ജീ​​​വി​​​തം അ​​​ണ്വാ​​​യു​​​ധ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു. 2016ൽ ​​​അ​​​ന്ന​​​ത്തെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ ഹി​​​രോ​​​ഷി​​​മ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.