പാക്കിസ്ഥാനിൽ വെടിവയ്പ്; നാലു പോലീസുകാർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിൽ വെടിവയ്പ്; നാലു പോലീസുകാർ കൊല്ലപ്പെട്ടു
Wednesday, October 27, 2021 11:47 PM IST
പെ​​​ഷ​​​വാ​​​ർ: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പോ​​​ലീ​​​സ് പ​​​ട്രോ​​​ൾ സം​​​ഘ​​​ത്തി​​​നു​​​ നേ​​​ർ​​​ക്കു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ലാ​​​ഖി മാ​​​ർ​​​വാ​​​ത് പ​​​ട്ട​​​ണ​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​ക്ര​​മി​​ക​​​ൾ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.