ഐഎസ് ആക്രമണം; ഇറാക്കിൽ 18 മരണം
Wednesday, October 27, 2021 11:47 PM IST
ബാ​​​ഗ്ദാ​​​ദ്: കി​​​ഴ​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. എ​​​ട്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ദി​​​യാ​​​ല പ്ര​​​വി​​​ശ്യ​​​യി​​​ലെ അ​​​ൽ റ​​​ഷാ​​​ദ്, ന​​​ഹ​​​ർ അ​​​ൽ ഇ​​​മാം ഗ്രാ​​​മ​​​ങ്ങളിലാ​​​യി​​​രു​​​ന്നു വെടിവയ്പ്. അൽ റഷാദിൽ 12 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും എ​​​ട്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.