ഉഗാണ്ടയിൽ സ്ഫോടനം; ഒരാൾ മരിച്ചു
Monday, October 25, 2021 1:09 AM IST
കം​​​പാ​​​ല: ഉഗാ​​​ണ്ട​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കം​​​പാ​​​ല​​​യി​​​ൽ ഉ​​​ണ്ടാ​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലെ ബാ​​​റി​​​ലാ​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.
ഭീ​​ക​​രാ​​​ക്ര​​​മ​​​ണം ആ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ഉഗാ​​​ണ്ട​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൊ​​​വേ​​​രി മു​​​സ​​​വേ​​​നി പ​​​റ​​​ഞ്ഞു.


ഉഗാ​​​ണ്ട​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു ബ്രി​​​ട്ട​​​ൻ ഒ​​​രാ​​​ഴ്ച മു​​​ന്പു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.