ചൈന ആക്രമിച്ചാൽ തായ്‌വാനെ സംരക്ഷിക്കും: ജോ ബൈഡൻ
ചൈന ആക്രമിച്ചാൽ തായ്‌വാനെ  സംരക്ഷിക്കും: ജോ ബൈഡൻ
Saturday, October 23, 2021 12:51 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ചൈ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​മു​​​​ണ്ടാ​​​​യാ​​​​ൽ താ​​​​യ്‌​​​​വാ​​​​നെ യു​​​​എ​​​​സ് സം​​​​ര​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ. അ​​​​തേ​​​​സ​​​​മ​​​​യം, താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ യു​​​​എ​​​​സ് തു​​​​ട​​​​രു​​​​ന്ന ന​​​​യ​​​​ത​​​​ന്ത്ര നി​​​​ല​​​​പാ​​​​ടി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ്യ​​​​തി​​​​യാ​​​​ന​​​​മ​​​​ല്ല ബൈ​​​​ഡ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മെ​​​​ന്നു വൈ​​​​റ്റ്ഹൗ​​​​സ് പി​​​​ന്നീ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

താ​​​​യ്‌​​​​വാ​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ യു​​​​എ​​​​സ് പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു സി​​​​എ​​​​ൻ​​​​എ​​​​ൻ ചാ​​​​ന​​​​ലി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ചോ​​​​ദ്യ​​​​ത്തി​​​​നു​​​​ത്ത​​​​ര​​​​മാ​​​​യി ബൈ​​​​ഡ​​​​ൻ പ​​​​റ​​​​ഞ്ഞു. ചൈ​​​​ന സൈ​​​​നി​​​​ക​​​​ശ​​​​ക്തി ആ​​​​ർ​​​​ജി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ​​​​രി​​​​ഭ്ര​​​​മി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സൈ​​​​നി​​​​ക​​​​ശ​​​​ക്തി യു​​​​എ​​​​സ് ആ​​​​ണെ​​​​ന്ന കാ​​​​ര്യം ചൈ​​​​ന​​​​യ്ക്കും റ​​​​ഷ്യ​​​​ക്കും അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ബൈ​​​ഡ​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ചൈ​​​​ന​​​​യും താ​​​​യ്‌​​​​വാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം ഏ​​​​റ്റ​​​​വും മോ​​​​ശ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​ണു ബൈ​​​​ഡ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം. ചൈ​​​​ന​​​​യെ​​​​യാ​​​ണു യു​​​​എ​​​​സ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും താ​​​​യ്‌​​​​വാ​​​​നു സം​​​​ര​​​​ക്ഷ​​​​ണം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന നി​​​​യ​​​​മം യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​സാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വ്യ​​​​വ​​​​സ്ഥ പി​​​​ന്തു​​​​ട​​​​രു​​​​ന്ന താ​​​​യ്‌​​​​വാ​​​​നെ ചൈ​​​​ന സ്വ​​​​ന്തം പ്ര​​​​വി​​​​ശ്യ​​​​യാ​​​​യി​​​​ട്ടാ​​​​ണു കാ​​​​ണു​​​​ന്ന​​​​ത്. വേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ൽ സൈ​​​​നി​​​​ക​​​ശ​​​​ക്തി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.


താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ചൈ​​​​ന​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ യു​​​​എ​​​​സ് മു​​​​തി​​​​രാ​​​​റി​​​​ല്ല. ബൈ​​​​ഡ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം നി​​​​ല​​​​വി​​​​ൽ തു​​​​ട​​​​രു​​​​ന്ന ന​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ്യ​​​​തി​​​​യാ​​​​ന​​​​മ​​​​ല്ലെ​​​​ന്നാ​​​​ണു വൈ​​​റ്റ്ഹൗ​​​​സ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഉ​​​​റ​​​​ച്ച പി​​​​ന്തു​​​​ണ​​​​യാ​​​​ണു ന​​​​ല്കു​​​​ന്ന​​​​തെ​​​​ന്നും സ്വ​​​​യം പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ൽ പി​​​​ന്നോ​​​​ട്ടു പോ​​​​കി​​​​ല്ലെ​​​​ന്നും താ​​​​യ്‌​​​​വാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ഓ​​​​ഫീ​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
അ​​​​തേ​​​​സ​​​​മ​​​​യം, ചൈ​​​​ന​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം വ​​​​ന്നി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.