ഉത്തരകൊറിയ മുങ്ങിക്കപ്പൽ മിസൈൽ പരീക്ഷിച്ചു
ഉത്തരകൊറിയ മുങ്ങിക്കപ്പൽ മിസൈൽ പരീക്ഷിച്ചു
Wednesday, October 20, 2021 12:51 AM IST
സീ​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്നു. മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്നു തൊ​​​ടു​​​ക്കാ​​​വു​​​ന്ന ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പ​​​രീ​​​ക്ഷി​​​ച്ച​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ മു​​​ങ്ങി​​​ക്ക​​പ്പ​​​ലു​​​ക​​​ളു​​​ടെ താ​​​വ​​​ള​​​മാ​​​യ സിം​​​പോ തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​ന്നു ജ​​​പ്പാ​​​ൻ ക​​​ട​​​ലി​​​ലേ​​​ക്കാ​​​ണു മി​​​സൈ​​​ൽ വി​​​ക്ഷേ​​​പി​​​ച്ച​​​ത്. 60 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ 450 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം മി​​​സൈ​​​ൽ സ​​​ഞ്ച​​​രി​​​ച്ച​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ആ​​​ഴ്ച​​​ക​​​ൾ​​​ക്കുമു​​​ന്പ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്നു വി​​​ക്ഷേ​​​പി​​​ക്കാ​​​വു​​​ന്ന ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കൂ​​​ടെ​​​ക്കൂ​​​ടെ ന​​​ട​​​ത്തു​​​ന്നു. ‌ശ​​​ബ്ദ​​​ത്തി​​​ന്‍റെ അ​​​ഞ്ചി​​​ര​​​ട്ടി വേ​​​ഗ​​​മു​​​ള്ള ഹൈ​​​പ്പ​​​ർ സോ​​​ണി​​​ക് മി​​​സൈ​​​ലും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്നാ​​​ണ് അ​​​വ​​​ർ അ​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.


മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ടും ല​​​ക്ഷ്യ​​​ത്തോ​​ടു കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ത്തു തൊ​​​ടു​​​ക്കാ​​​മെ​​​ന്ന നേ​​​ട്ട​​​വും, അ​​​തി​​​ൽ​​​നി​​​ന്നു വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന മി​​​സൈ​​​ലി​​​ന്‍റെ പ്ര​​​ഹ​​​ര​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. 2019 ഒ​​​ക്ടോ​​​ബ​​​റി​​​ലും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഇ​​​ത്ത​​​രം മി​​​സൈ​​​ൽ പ​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്നു.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ, ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, അ​​​മേ​​​രി​​​ക്ക, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, ജ​​​പ്പാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി​​​ക​​​ൾ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സീ​​​യൂ​​​ളി​​​ൽ യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​മാ​​​യി ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ച​​​ർ​​​ച്ച​​​യു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.