ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആ​​​നി ഹി​​​ദാ​​​ൽ​​​ഗോ സോ​​​ഷ്യ​​​ലി​​​സ്റ്റ് സ്ഥാ​​​നാ​​​ർ​​​ഥി
ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആ​​​നി ഹി​​​ദാ​​​ൽ​​​ഗോ സോ​​​ഷ്യ​​​ലി​​​സ്റ്റ് സ്ഥാ​​​നാ​​​ർ​​​ഥി
Friday, October 15, 2021 11:52 PM IST
പാ​​​രി​​​സ്: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പാ​​​രീ​​​സ് മേ​​​യ​​​ർ ആ​​​നി ഹി​​​ദാ​​​ൽ​​​ഗോ മ​​​ത്സ​​​രി​​​ക്കും. സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി ഫ​​​സ്റ്റ ്സെ​​​ക്ര​​​ട്ട​​​റി ഒ​​​ലി​​​വ​​​ർ ഫ​​​റോ​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നാ​​​യി മ​​​ത്സ​​​രി​​​ച്ച ആ​​​നി​​​ക്ക് 90 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ൾ എ​​​ണ്ണി​​​യ​​​പ്പോ​​​ൾ 72 ശ​​​ത​​​മാ​​​നം പി​​​ന്തു​​​ണ ല​​​ഭി​​​ച്ചു.

ഏ​​​ഴു​​​വ​​​ർ​​​ഷ​​​മാ​​​യി പാ​​​രീ​​​സ് മേ​​​യ​​​റാ​​​ണ് 62 കാ​​​രി​​​യാ​​​യ ഹി​​​ദ​​​ാൽ​​​ഗോ. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം മു​​​ൻ​​​നി​​​ർ​​​ത്തി പാ​​​രീ​​​സി​​​ൽ ഒ​​​ട്ടേ​​​റെ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ശ്ര​​​ദ്ധേ​​​യ​​​യാ​​​ണ്.

ലെ ​​​മാ​​​ൻ​​​സ് മേ​​​യ​​​ർ സ്റ്റി​​​ഫ​​​ൻ ലി ​​​ഫോ​​​ൾ ആ​​​യി​​​രു​​​ന്നു എ​​​തി​​​രാ​​​ളി. പാ​​​ർ​​​ട്ടി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പൂ​​​ർ​​​ണ ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം ഫ്ര​​​ഞ്ച് റേ​​​ഡി​​​യോ​​​യാ​​​യ ആ​​​ർ​​​ടി​​​എ​​​ൽ വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ത്തി​​​യ അ​​​ഭി​​​പ്രാ​​​യ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 4 മു​​​ത​​​ൽ 7 ശ​​​ത​​​മാ​​​നം വ​​​രെ വോ​​​ട്ടാ​​​ണ് പാ​​​രീ​​​സ് മേ​​​യ​​​ർ​​​ക്ക് ല​​​ഭി​​​ച്ച​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്ര​​​മോ​​​ണി​​​ന് 27 ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ പി​​​ന്തു​​​ണ കി​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.