നേപ്പാളിൽ ബസ് നദിയിലേക്കു മറിഞ്ഞ് 32 മരണം
നേപ്പാളിൽ ബസ് നദിയിലേക്കു മറിഞ്ഞ് 32 മരണം
Tuesday, October 12, 2021 11:20 PM IST
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട ബ​​സ് പി​​നാ ജ്യാ​​രി ന​​ദി​​യി​​ലേ​​ക്കു മ​​റി​​ഞ്ഞു​​വീ​​ണ് 32 പേ​​ർ മ​​രി​​ച്ചു. നി​​ര​​വ​​ധിപ്പേർ​​ക്കു പ​​രി​​ക്കേ​​റ്റു. 300 അടി താ​​ഴ്ച​​യി​​ലേ​​ക്കാ​​ണു ബ​​സ് പ​​തി​​ച്ച​​ത്. നേ​​പ്പാ​​ൾ​​ഗ​​ഞ്ചി​​ൽ​​നി​​ന്നു ഗം​​ഗാ​​ധി​​യി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ബ​​സ് ഛായാ​​നാ​​ഥ് റാ​​ര​​യി​​ലാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.