ഓസ്ട്രിയ: ഷെ​​​ല്ല​​​ൻ​​​ബെ​​​ർ​​​ഗ് അധികാരത്തിൽ
ഓസ്ട്രിയ: ഷെ​​​ല്ല​​​ൻ​​​ബെ​​​ർ​​​ഗ്  അധികാരത്തിൽ
Monday, October 11, 2021 11:49 PM IST
വി​​​യ​​​ന്ന: ഓ​​​സ്ട്രി​​​യ​​​യ്ക്കു പു​​​തി​​​യ ചാ​​​ൻ​​​സ​​​ല​​​ർ. അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജി​​​വ​​​ച്ച സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ കു​​​​​​ർ​​​​​​ട്സി​​​നു പകരക്കാരനായി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​​​​ല​​​​​​ക്സാ​​​​​​ണ്ട​​​​​​ർ ഷെ​​​​​​ല്ല​​​​​​ൻ​​​​​​ബെ​​​​​​ർ​​​​​​ഗാ​​​ണ് ഇ​​​നി രാ​​​ജ്യ​​​ത്തെ ന​​​യി​​​ക്കു​​​ക.

പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്സാ​​​ണ്ട​​​ർ വാ​​​ൻ​​​ഡെ​​​ർ ബെ​​​ല്ലി​​​യ​​​ന്‍റെ മു​​​ന്പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് ഷെ​​​ല്ല​​​ൻ​​​ബെ​​​ർ​​​ഗ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു.മൈ​​​ക്കി​​​ൾ ലി​​​ൻ​​​ഹാ​​​ർ​​​ട്ട് ആ​​​ണ് പു​​​തി​​​യ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി.


കു​​​ര്‌​​​ട്സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പീ​​​​​​പ്പി​​​​​​ൾ​​​​​​സ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ച്ഛാ​​​​​​യ വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ധ​​​​​​ന​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​ന്നു പ​​​​​​ണം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ച്ച് കൃ​​​​​​ത്രി​​​​​​മ അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​സ​​​​​​ർ​​​​​​വേ ന​​​​​​ട​​​​​​ത്തി ഫ​​​​​​ലം പ്ര​​​​​​സി​​​​​​ദ്ധ​​​പ്പെ​​​ടു​​​ത്തി എ​​​ന്ന​​​താ​​​ണ് പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.