എയിൽസ്ഫോർഡ് തീർഥാടനം ഭക്തിസാന്ദ്രമായി
എയിൽസ്ഫോർഡ് തീർഥാടനം  ഭക്തിസാന്ദ്രമായി
Monday, October 11, 2021 12:37 AM IST
എ​​​യ്ൽ​​​സ്ഫോ​​​ർ​​​ഡ്: ക​​​ർ​​​മ​​​ല​​​മാ​​​താ​​​വി​​​ന്‍റെ പ്ര​​​ത്യ​​​ക്ഷീ​​​ക​​​ര​​​ണ​​​ത്താ​​​ൽ പ്ര​​​സി​​​ദ്ധ​​​വും വി​​​ശു​​​ദ്ധ സൈ​​​മ​​​ൺ സ്റ്റോ​​​ക്കി​​​ന്‍റെ ക​​​ർ​​​മ​​​ഭൂ​​​മി​​​യു​​​മാ​​​യി​​​രു​​​ന്ന ബ്രി​​​ട്ട​​​നി​​​ലെ എ​​​യ്ൽ​​​സ്ഫോ​​​ർ​​​ഡി​​​ലേ​​​ക്ക് ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന നാ​​​ലാ​​​മ​​​ത് തീ​​​ർ​​​ഥാ​​​ട​​​നം ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​യി.

രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ൽ യു​​​കെ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വൈ​​​ദി​​​ക​​​രും സ​​​മ​​​ർ​​​പ്പി​​​ത​​​രു​​​മ​​​ട​​​ക്കം അ​​​നേ​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

മാ​​​താ​​​വി​​​ന്‍റെ ഗ്രോ​​​ട്ടോ​​​യ്ക്കു മു​​​ന്നി​​​ൽ പ​​​രി​​​ശു​​​ദ്ധ ജ​​​പ​​​മാ​​​ല​​​യോ​​​ടു​​​കൂ​​​ടി​​​യാ​​ണു തി​​​രു​​​നാ​​​ൾ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ച ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ മോ​​​ൺ. ജോ​​​ർ​​​ജ് ചേ​​​ല​​​ക്ക​​​ൽ, മോ​​​ൺ. ജി​​​നോ അ​​​രീ​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​രും രൂ​​​പ​​​ത​​​യി​​​ലെ മ​​​റ്റു വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി. വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​ത്തെ മു​​​റു​​​കെ​​​പ്പി​​​ടി​​​ക്കാ​​​നും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ക​​​ർ​​​മ​​​ല​​​മാ​​​താ​​​വി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം തേ​​​ടാ​​​നും മാ​​​ർ സ്രാ​​​ന്പി​​​ക്ക​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്തു. പ്ര​​​ദക്ഷ​​​ിണ​​​ത്തി​​​നു​​​ശേ​​​ഷം സ്നേ​​​ഹ​​​വി​​​രു​​​ന്നും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.



ഷൈ​​​മോ​​​ൻ തോ​​​ട്ടു​​​ങ്ക​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.