പാക്കിസ്ഥാനിൽ ജിന്നയുടെ പ്രതിമ തകർത്തു
പാക്കിസ്ഥാനിൽ ജിന്നയുടെ പ്രതിമ തകർത്തു
Monday, September 27, 2021 11:23 PM IST
ക​​​​റാ​​​​ച്ചി: പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ്ഥാ​​​​പ​​​​ക​​​​ൻ മു​​​​ഹ​​​​മ്മ​​​​ദാ​​​​ലി ജി​​​​ന്ന​​​​യു​​​​ടെ പ്ര​​​​തി​​​​മ ബ​​​​ലൂ​​​​ച് ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ൾ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ത്തു. തീ​​​​ര​​​​ന​​​​ഗ​​​​ര​​​​മാ​​​​യ ഗ​​​​ദ്വാ​​​​റി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​മ​​​​യാ​​​​ണ് വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ​​​​ന്ന വ്യാ​​​​ജേ​​​​ന​​​യെ​​​ത്തി​​​​യ ഭീ​​​​ക​​​​ര​​​​ർ ത​​​​ക​​​​ർ​​​​ത്ത​​​​ത്. സു​​​​ര​​​​ക്ഷി​​​​ത​​​​കേ​​​​ന്ദ്ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ക​​​​ട​​​​ൽ​​​​ത്തീ​​​​ര​​​​ത്ത് ക​​​​ഴി​​​​ഞ്ഞ ജൂ​​​​ണി​​​​ലാ​​​​ണു പ്ര​​​​തി​​​​മ സ്ഥാ​​​​പി​​​​ച്ച​​​​ത്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബ​​​​ലൂ​​​​ച് റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ ആ​​​​ർ​​​​മി വ​​​​ക്താ​​​​വ് ട്വി​​​​റ്റ​​​​റി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി ബി​​​​ബി​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഗ​​​​ദ്വാ​​​ർ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​ബ്ദു​​​​ൾ ക​​​​ബീ​​​​ർ ഖാ​​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​​തു​​​​വ​​​​രെ ആ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ്ചെ​​​​യ്തി​​​​ട്ടി​​​​ല്ല.


സി​​​​യാ​​​​റാ​​​​ത്തി​​​​ൽ ജി​​​​ന്ന ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന 121 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കെ​​​​ട്ടി​​​​ടം 201 3ൽ ​​​​ബ​​​​ലൂ​​​​ച് ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​ച്ച് ത​​​​ക​​​​ർ​​​​ത്തി​​​​രു​​​​ന്നു. ജി​​​​ന്ന അ​​​​വ​​​​സാ​​​​ന​​​​കാ​​​​ല​​​​ത്ത് ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ഈ ​​​​കെ​​​​ട്ടി​​​​ടം പാ​​​​ക്കി​​​​സ്ഥാ​​​​ൻ ദേ​​​​ശീ​​​​യ സ്മാ​​​​ര​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​താ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.