യുഎസിൽ മുതിർന്ന പൗരന്മാർക്കു ബൂസ്റ്റർ ഡോസ്
യുഎസിൽ മുതിർന്ന പൗരന്മാർക്കു ബൂസ്റ്റർ ഡോസ്
Friday, September 24, 2021 12:23 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: യു​​​​​എ​​​​​സി​​​​​ൽ മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കും മ​​​​​റ്റ് ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും മു​​​​ൻ​​​​ഗ​​​​ണ​​​​നാ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കും ഫൈ​​​​​സ​​​​​ർ വാ​​​​​ക്​​​​​സി​​​​​ന്‍റെ ബൂ​​​​​സ്റ്റ​​​​​ർ ഡോ​​​​​സ് ന​​​​​ൽ​​​​​കാ​​​​​ൻ ഫു​​​​​ഡ് ആ​​​​​ൻ​​​​​ഡ് ഡ്ര​​​​​ഗ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി.

65 വ​​​​​യ​​​​​സി​​​​​നു മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കാ​​ണു ബൂ​​​​​സ്റ്റ​​​​​ർ ഡോ​​​​​സ് ന​​​​​ൽ​​​​കാ​​​​ൻ എ​​​​​ഫ്ഡി​​​​​എ അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ കൊ​​​​​റോ​​​​​ണ വൈ​​​​​റ​​​​​സി​​​​​ന്‍റെ ഡെ​​​​​ൽ​​​​​റ്റ വ​​​​​ക​​​​​ഭേ​​​​​ദം വ്യാ​​​​​പി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യും ശൈ​​​​​ത്യ​​​​​കാ​​​​​ലം അ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ​​​​​യും പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കു മു​​​​ഴു​​​​വ​​​​ൻ മൂ​​​​​ന്നാം ഡോ​​​​​സ് വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ബൈ​​​​​ഡ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം ആ​​​​​ലോ​​​​​ചി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, പൗ​​​​​ര​​​​​ന്മാ​​​​​ർ​​ക്കു മു​​​​​ഴു​​​​​വ​​​​​ൻ മൂ​​​​​ന്നാം ഡോ​​​​​സ് ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ബൈ​​​​​ഡ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ എ​​​​​ഫ്ഡി​​​​​എ യോ​​​ഗം ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​ഞ്ഞു. മൂ​​​​​ന്നാം ഡോ​​​​​സ് വാ​​​​​ക്സി​​​​​ൻ വി​​​​​ത​​​​​ര​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് നി​​​​​ര​​​​​വ​​​​​ധി ന​​​​​ട​​​​​പ​​​​​ടി​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. രോ​​​​​ഗ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ-​​​​​ത​​​​​ട​​​​​യ​​​​​ൽ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ത്തെ ആ​​​​​ലോ​​​​​ച​​​​​നാ​​​യോ​​​​​ഗം ചേ​​​ർ​​​ന്ന് ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു.


മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ന്മാ​​​​​ർ, ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ, വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ, അ​​​​​ഭ​​​​​യ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ എ​​​ന്നീ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​ക്കു മൂ​​​​​ന്നാം ഡോ​​​​​സ് ന​​​​​ൽ​​​​​കാ​​​നാ​​​​​ണ് എ​​​​​ഫ്ഡി​​​​​എ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ന്ന് എ​​​​​ഫ്ഡി​​​​​എ ആ​​​​​ക്ടിം​​​​​ഗ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ ഡോ. ​​​​​ജാ​​​​​നെ​​​​​റ്റ് വൂ​​​​​ഡ്കോ​​​​​ക്ക് ഇ​​​ന്ന​​​ലെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. ര​​​​​ണ്ടാം ഡോ​​​​​സ് സ്വീ​​​​​ക​​​​​രി​​​​​ച്ച് ആ​​​​​റു മാ​​​​​സം ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും മൂ​​​​​ന്നാം ഡോ​​​​​സ് വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കു​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.