ലിബിയയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് രണ്ടു മരണം
Sunday, September 19, 2021 10:55 PM IST
ബ​​​ങ്കാ​​​സി: വ്യോ​​​മാ​​​ഭ്യാ​​​സ​​​ത്തി​​​നി​​​ടെ ലി​​​ബി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ര​​​ണ്ട് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. എം​​​ഐ-8 ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ബ​​​ങ്കാ​​​സി​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടത്തിൽപ്പെട്ടത്.


ഒ​​​രു ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ട് സൈ​​​നി​​​ക​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ര​​​ണ്ടാ​​​മ​​​ത്തെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലെ പൈ​​​ല​​​റ്റ് അ​​​പ​​​ക​​​ട​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ചു​​​വെ​​​ന്നും സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.