പുടിൻ സ്വയം നിരീക്ഷണത്തിൽ
പുടിൻ സ്വയം നിരീക്ഷണത്തിൽ
Tuesday, September 14, 2021 11:48 PM IST
മോ​​​​സ്കോ: റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മ​​​​ർ പു​​​​ടി​​​​നു​​​മാ​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​യാ​​​​ൾ​​​​ക്കു കോ​​​​വി​​​​ഡ്-19 രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ പു​​​​ടി​​​​ൻ സ്വ​​​​യം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ പോ​​​​യി.

താ​​ജി​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മോ​​​​മാ​​​​ലി റ​​​​ഹ്‌​​​​മോ​​​​നു​​​​മാ​​​​യി പു​​​​ടി​​​​ൻ ന​​​​ട​​​​ത്തി​​​​യ ടെ​​​​ലി​​​​ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ വാ​​​​ർ​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ വി​​​​വ​​​​രം പു​​​​റം​​​​ലോ​​​​ക​​​​മ​​​​റി​​​​യു​​​​ന്ന​​​​ത്.

റ​​​​ഷ്യ ത​​​​ന്നെ വി​​​​ക​​​​സി​​​​പ്പി​​​​ച്ച സ്പു​​​​ട്നി​​​​ക് 5 കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ ര​​​​ണ്ടു ഡോ​​​​സും പു​​​​ടി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ര​​​​ണ്ടാം ഡോ​​​​സ് ഏ​​​​പ്രി​​​​ലാ​​​​ണു സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.


പു​​​​ടി​​​​ന്‍റെ കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​നാഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​ണെ​​ന്നു കാ​​​​യി​​​​ക വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് പ​​​​റ​​​​ഞ്ഞു. തി​​​​ങ്ക​​​​ളാ​​​​ഴ്ച റ​​​​ഷ്യ​​​​യു​​​​ടെ പാ​​​​രാ​​​​ലിം​​​​പി​​​​ക് താ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യും സി​​​​റി​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ഷ​​​​ർ അ​​​​ൽ അ​​​​സ​​ദു​​​​മാ​​​​യും പു​​​​ടി​​​​ൻ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ക​​​​യും റ​​​​ഷ്യ-​​​​ബെ​​​​ലാ​​​​റ​​​​സ് സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.