താലിബാൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉപേക്ഷിച്ചു
താലിബാൻ സർക്കാരിന്‍റെ  സത്യപ്രതിജ്ഞാ ചടങ്ങ് ഉപേക്ഷിച്ചു
Saturday, September 11, 2021 10:55 PM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ് ഒ​​​ഴി​​​വാ​​​ക്കി.

പാ​​​ഴ്‌​​​ചെല​​​വ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണി​​​തെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭ പ്ര​​​വ​​​ർ​​​ത്ത​​​നം നേ​​​ര​​​ത്തേ തു​​​ട​​​ങ്ങി​​​യെ​​​ന്നു​​​മാ​​​ണ് താ​​​ലി​​​ബാ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

9/11 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ 20-ാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രി​​​ക്കും താ​​​ലി​​​ബാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. റ​​​ഷ്യ, ഇ​​​റാ​​​ൻ, ചൈ​​​ന, ഖ​​​ത്ത​​​ർ, പാ​​​ക്കി​​​സ്ഥാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളെ ച​​​ട​​​ങ്ങി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചു​​​വ​​​ത്രേ. റ​​​ഷ്യ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചു.


9/11 വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ ച​​​ട​​​ങ്ങ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ യു​​​എ​​​സും നാ​​​റ്റോ​​​യും ഖ​​​ത്ത​​​ർ​​​വ​​​ഴി താ​​​ലി​​​ബാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യെ​​​ന്നാ​​​ണ് റ​​​ഷ്യ​​​യി​​​ലെ ടാ​​​സ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.