മാപ്പു ചോദിച്ച് ഗനി
മാപ്പു ചോദിച്ച് ഗനി
Thursday, September 9, 2021 11:29 PM IST
ദു​​​ബാ​​​യ്: പ​​​ലാ​​​യ​​​നം ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന​​​തി​​​ൽ ജ​​​ന​​​ങ്ങ​​​ളോ​​​ടു മാ​​​പ്പു ചോ​​​ദി​​​ച്ച് മു​​​ൻ അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി. കാ​​​ബൂ​​​ൾ വി​​​ടു​​​ക​​​യെ​​​ന്ന​​​തു ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​റ്റ​​​വും ദു​​​ഷ്ക​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​ഇ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ അ​​​ദ്ദേ​​​ഹം ട്വി​​​റ്റ​​​റി​​​ൽ പ​​​റ​​​ഞ്ഞു.

ഓ​​​ഗ​​​സ്റ്റ് മ​​​ധ്യ​​​ത്തി​​​ൽ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ കാ​​​ബൂ​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് ഗ​​​നി പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​ത്. 16.9 ല​​​ക്ഷം ഡോ​​​ള​​​റു​​​മാ​​​യി​​​ട്ടാ​​​ണു താ​​​ൻ ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു ഗ​​​നി പ​​​റ​​​ഞ്ഞു.


അ​​​ഫ്ഗാ​​​ൻ ജ​​​ന​​​ത​​​യെ ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഉ​​​പ​​​ദേ​​​ശം മാ​​​നി​​​ച്ചാ​​​ണു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.