ഇറാക്കിൽ ഐഎസ് ആക്രമണത്തിൽ 13 മരണം
ഇറാക്കിൽ ഐഎസ് ആക്രമണത്തിൽ  13 മരണം
Saturday, July 31, 2021 11:32 PM IST
ബാ​​​ഗ്ദാ​​​ദ്: ഇ​​​റാ​​​ക്കി​​​ൽ സം​​​സ്കാ​​​ര​​​ച​​​ട​​​ങ്ങി​​​നി​​​ടെ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 13 പേ​​​ർ മ​​​രി​​​ച്ചു. 45 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സ​​​ലാ​​​ഹു​​​ദ്ദി​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ യാ​​​ത്രി​​​ബി​​​നു സ​​​മീ​​​പം അ​​​ൽ​​​ബു ജി​​​ല്ലി​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം. സം​​​സ്കാ​​​ര​​​ച​​​ട​​​ങ്ങി​​​നാ​​​യി ത​​​യ്യാ​​​റാ​​​ക്കി​​​യ ടെ​​​ന്‍റും സ​​​മീ​​​പ​​​ത്തെ അ​​​ൽ​​​ബാ​​​സി ചെ​​​ക്പോ​​​യി​​​ന്‍റും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.