അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം: 150 മരണം
അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം:  150 മരണം
Thursday, July 29, 2021 11:50 PM IST
കാ​​​​ബൂ​​​​ൾ: വ​​​​ട​​​​ക്കു​​​​ക​​​​ഴി​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ നൂ​​​​റി​​​​സ്താ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ മി​​​​ന്ന​​​​ൽ​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ 150 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി താ​​​​ലി​​​​ബാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ദു​​​​ര​​​​ന്ത സ്ഥ​​​​ല​​​​ത്തേ​​ക്കു ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ക​​​​ട​​​​ത്തി​​​​വി​​​​ട​​​​ണ​​​​മെ​​ന്നു താ​​​​ലി​​​​ബാ​​​​നോ​​ടു പ്രാ​​​​ദേ​​​​ശി​​​​ക​​​ഭ​​​​ര​​​​ണ​​​​കൂ​​​​ടം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് ക​​​​ന​​​​ത്ത​​​​മ​​​​ഴ​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നു താ​​​​ലി​​​​ബാ​​​​ൻ വ​​​​ക്താ​​​​വ് സ​​​​ബീ​​​​ബു​​​​ള്ള മ​​​​ജാ​​​​ഹി​​​​ദീ​​​​ൻ പ​​​​റ​​​​ഞ്ഞു. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ത്ത് താ​​​​ലി​​​​ബാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.