അമേരിക്കയിൽ കാട്ടുതീ പടരുന്നു; വ്യാപക നാശനഷ്ടം
അമേരിക്കയിൽ കാട്ടുതീ പടരുന്നു; വ്യാപക നാശനഷ്ടം
Monday, July 26, 2021 12:33 AM IST
ലോ​സ് ആ​ഞ്ച​ല​സ്: പ​ടി​ഞ്ഞാ​റ​ൻ അ​മേ​രി​ക്ക​യി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വ​ട​ക്ക് പ​ട​രു​ന്ന ഡി​ക്സി ഫ​യ​ർ എ​ന്ന കാ​ട്ടു​തീ​യി​ൽ നി​ര​വ​ധി ഭ​വ​ന​ങ്ങ​ൾ ചാ​ന്പ​ലാ​യി.

ഇ​ന്ത്യ​ൻ ഫാ​ൾ​സ് എ​ന്ന ചെ​റു പ​ട്ട​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം. ജു​ലൈ 14നാ​ണ് ഈ ​കാ​ട്ടു​തീ പ​ട​രാ​ൻ തു​ട​ങ്ങി​യ​ത്. 1,81,000 ഏ​ക്ക​ർ ഭൂ​മി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഇ​രു​പ​തു ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് തീ​യ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്. അ​യ​ൽ​സം​സ്ഥാ​ന​മാ​യ ഒ​റേ​ഗോ​ണി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് ബൂ​ട്ട്‌​ലെ​ഗ് ഫ​യ​ർ എ​ന്ന കാ​ട്ടു​തീ പ​ട​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.