ചൈനീസ് ഗോഡൗണിൽ തീപിടിത്തം; 14 മരണം
ചൈനീസ്  ഗോഡൗണിൽ തീപിടിത്തം; 14 മരണം
Sunday, July 25, 2021 12:39 AM IST
ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ൽ ഗോ​​​ഡൗ​​​ണി​​​ലുണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 14 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 26 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ജി​​​ലി​​​ൻ പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ചാം​​​ഗ്ചു​​​നി​​​ലെ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ദു​​​ര​​​ന്ത​​​ം. പൊ​​​ള്ള​​​ലേ​​​റ്റ​​​വ​​​രി​​​ൽ 12 പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.