യു​കെ ഹൈ​ക്കോ​ട​തി നീ​ര​വ് മോ​ദി​യു​ടെ ഹ​ർ​ജി ത​ള്ളി
യു​കെ ഹൈ​ക്കോ​ട​തി  നീ​ര​വ് മോ​ദി​യു​ടെ  ഹ​ർ​ജി ത​ള്ളി
Thursday, June 24, 2021 1:40 AM IST
ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് 200 കോ​ടി ഡോ​ള​ർ ത​ട്ടി​യെ​ടു​ത്തു രാ​ജ്യം വി​ട്ട വ​ജ്ര​വ്യാ​പ​രി നീ​ര​വ് മോ​ദി​യു​ടെ ഹ​ർ​ജി യു​കെ ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​ന്ത്യ​ക്കു കൈ​മാ​റാ​നു​ള്ള യു​കെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണു ത​ള്ളി​യ​ത്. അ​പ്പീ​ൽ ​അ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും മോ​ദി​യു​ടെ ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ൽ വ​ാക്കാ​ൽ ബോ​ധി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.