എ​ച്ച്-1 ബി ​വീ​സ ക്വോ​ട്ട ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന്
എ​ച്ച്-1 ബി ​വീ​സ ക്വോ​ട്ട ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന്
Wednesday, June 23, 2021 1:14 AM IST
വാ​ഷിം​ഗ്ട​ൺ: എ​ച്ച്-1 ബി ​വീ​സ ക്വോ​ട്ട ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്നും രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ഗ്രീ​ൻ കാ​ർ​ഡ് ക്വോ​ട്ട പ​രി​ധി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു. വീ​സ നി​യ​ന്ത്ര​ണങ്ങ​ൾ മൂ​ലം യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കു​റ​വ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അതിനാൽ, യു​എ​സ് കോ​ൺ​ഗ്ര​സും ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​വും വീ​സ നി​യ​ന്ത്ര​ങ്ങ​ൾ ​അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.