ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യില്ലെന്നു റെ​യ്സി
ബൈ​ഡ​നു​മാ​യി  കൂ​ടി​ക്കാ​ഴ്ച​യില്ലെന്നു റെ​യ്സി
Tuesday, June 22, 2021 12:14 AM IST
ദു​ബാ​യ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ലെ​ന്ന് നി​യു​ക്ത ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി. ബൈ​ഡ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ആ​രാ​ഞ്ഞ​പ്പോ​ൾ, "​ഇ​ല്ല’ എ​ന്ന ഒ​റ്റ വാ​ക്കി​ൽ അ​ദ്ദേ​ഹം മ​റു​പ​ടി ഒ​തു​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​യ്സി​യു​ടെ എ​തി​രാ​ളി​യാ​യി​രു​ന്ന അ​ബ്ദു​ൾ​നാ​സ​ർ ഹി​മ്മ​ത്തി ബൈ​ഡ​നെ കാ​ണാ​ൻ ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.