യു​എ​സ്-​മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ആ​ക്ര​മ​ണം: 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു
യു​എ​സ്-​മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ  ആ​ക്ര​മ​ണം: 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Monday, June 21, 2021 12:26 AM IST
സി​യു​ഡാ​ഡ് /വി​ക്ടോ​റി​യ: യു​എ​സ്-​മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ റെ​യ്നോ​സ​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ളു​ടെ വെ​ടി​വ​യ്പി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മെ​ക്സി​ക്ക​യു​ടെ കി​ഴ​ക്ക​ൻ സി​റ്റി​യാ​ണ് റെ​യ്നോ​സ.

കാ​റി​ൽ സ്ത്രീ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്നു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ടെ​ക്സ​സു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന റെ​യ്നോ​സ​യു​ടെ കി​ഴ​ക്ക​ൻ പ​ട്ട​ണ​ത്തി​ൽ അ​തി​രാ​വി​ലെ മു​ത​ൽ വെ​ടി​യൊ​ച്ച കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മെ​ക്സി​ക്കോ​യി​ലെ ല​ഹ​രി​മ​രു​ന്ന മാ​ഫി​യ സം​ഘ​മാ​യ ഗ​ൾ​ഫ് കാ​ർ​ട്ട​ലാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.