ഇറാനിൽ വോട്ടെടുപ്പു തുടങ്ങി
ഇറാനിൽ  വോട്ടെടുപ്പു തുടങ്ങി
Friday, June 18, 2021 11:05 PM IST
തെ​ഹ്റാ​ൻ: ഇ​റാ​നി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​നാ​യി ജ​നം വി​ധി​യെ​ഴു​തി​ത്തു​ട​ങ്ങി. അ​ഞ്ചു​കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. മി​ത​വാ​ദി​യും സെ​ൻ​ട്ര​ൽ ബാ​ങ്ക് മു​ൻ മേ​ധാ​വി​യു​മാ​യ അ​ബ്ദു​ൽ​ ന​സീ​ർ ഹി​മ്മ​ത്തി​യും, തീ​വ്ര​പ​ക്ഷ​ക്കാ​ര​നും ജു​ഡീ​ഷ​റി മേ​ധാ​വി​യു​മാ​യ ഇ​ബ്രാ​ഹിം റെ​യ്സി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യ അ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യി​യു​ടെ വി​ശ്വ​സ്ത​നാ​യ റെ​യ്സി​ക്കാ​ണ് എ​ക്സി​റ്റ് പോ​ളു​ക​ൾ വി​ജ​യ​സാ​ധ്യ​ത പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ റു​ഹാ​നി​യു​ടെ പി​ൻ​ഗാ​മി​യാ​വാ​ൻ നാ​ല് പേ​രാ​യി​രു​ന്നു മ​ത്സ​രരം​ഗ​ത്തു​ള്ള​ത്. ഇ​തി​ൽ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ബു​ധ​നാ​ഴ്ച മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.