ഹോങ്കോംഗിൽ ആപ്പിൾ ഡെയ്ലി പത്രം പൂട്ടി
Friday, June 18, 2021 12:56 AM IST
ഹോങ്കോംഗ്: ജനാധിപത്യ അനുകൂല നിലപാട് സ്വീകരിച്ചതിന് ഹോങ്കോംഗിലെ ആപ്പിൾ ഡെയ്ലി ദിനപത്രം സീൽ ചെയ്തു. എഡിറ്റർമാരെ സുരക്ഷാനിയമപ്രകാരം ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു.