ചൈ​ന​യി​ൽ സ്ഫോ​ട​നം; 12 മ​ര​ണം
ചൈ​ന​യി​ൽ  സ്ഫോ​ട​നം;  12 മ​ര​ണം
Monday, June 14, 2021 12:40 AM IST
ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​ന​​​​യി​​​​ലെ ഹു​​​​ബേ​​​​യ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ഗ്യാ​​​​സ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 12 പേ​​​​ർ മ​​​​രി​​​​ച്ചു. നൂ​​റി​​ല​​ധി​​രം പേ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. ഷി​​​​യാ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 6.30നാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​നം. പ്ര​​​​ഭാ​​​​ത​​​​ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​വ​​​​രും പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ വാ​​​​ങ്ങാ​​​​നെ​​​​ത്തി​​​​യ​​​​വ​​​​രു​​​​മാ​​​​യി നി​​​​ര​​​​വ​​​​വ​​​​ധി പേ​​​​ർ ഈ ​​​​സ​​​​മ​​​​യം സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 150 പേ​​രെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്തി. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ നി​​​​ര​​​​വ​​​​ധി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.