അമേരിക്കയിൽ ആദ്യമായി മുസ്‌‌ലിം ഫെഡറൽ ജഡ്ജി
അമേരിക്കയിൽ ആദ്യമായി  മുസ്‌‌ലിം ഫെഡറൽ ജഡ്ജി
Friday, June 11, 2021 11:53 PM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി മു​​​​​സ്‌​​​​​ലിം ഫെ​​​​​ഡ​​​​​റ​​​​​ൽ ജ​​​​​ഡ്ജി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി. പാ​​​​​ക്കി​​​​​സ്ഥാ​​​​​നി-​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​നാ​​​​​യ സാ​​​​​ഹി​​​​​ദ് ഖു​​​​​റേ​​​​​ഷി(46)​​​​​യെ ന്യൂ ​​​​​ജേ​​​​​ഴ്സി​​​​​യെ ജി​​​​​ല്ലാ കോ​​​​​ട​​​​​തി​​​​​യി​​​​​ലാ​​​​​ണു നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്.

16നെ​​​​​തി​​​​​രെ 81 വോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു ഖു​​​​​റേ​​​​​ഷി​​​​​യു​​​​​ടെ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന് സെ​​​​​ന​​​​​റ്റ് അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്കി​​​​​യ​​​​​ത്. 34 റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ സെ​​​​​ന​​​​​റ്റ​​​​​ർ​​​​​മാ​​​​​ർ ഖു​​​​​റേ​​​​​ഷി​​​​​ക്ക് വോ​​​​​ട്ട് ചെ​​​​​യ്തു. നി​​​​​ല​​​​​വി​​​​​ൽ ന്യൂ​​​​​ജേ​​​​​ഴ്സി ജി​​​​​ല്ലാ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് ജ​​​​​ഡ്ജി​​​​​യാ​​​​​ണ് സാ​​​​​ഹി​​​​​ദ് ഖു​​​​​റേ​​​​​ഷി. 2019ലാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം ഈ ​​​​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.