മുപ്പത്തിയാറുകാരൻ ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ നേതാവ്
മുപ്പത്തിയാറുകാരൻ ദക്ഷിണ കൊറിയയിലെ പ്രതിപക്ഷ നേതാവ്
Friday, June 11, 2021 11:53 PM IST
മോ​​​​സ്കോ: ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ലെ പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ പീ​​​​പ്പി​​​​ൾ പ​​​​വ​​​​ർ പാ​​​​ർ​​​​ട്ടി(​​​​പി​​​​പി​​​​പി)​​​​യു​​​​ടെ നേ​​​​താ​​​​വാ​​​​യി മു​​​​പ്പ​​​​ത്തി​​​​യാ​​​​റു​​​​കാ​​​​ര​​​​ൻ ലീ ​​​​ജു​​​​ൻ-​​​​സി​​​​യോ​​​​കി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​ണ് ​​ഹാ​​​​ർ​​​​വഡി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി​​​​യ ലീ. ​​​​പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ നാ​​​​ലു പ്ര​​​​മു​​​​ഖ​​​​രെ ക​​​​ട​​​​ത്തി​​​​വെ​​​​ട്ടി​​​​യാ​​​​ണ് ലീ ​​നേ​​​​തൃ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

ലീ​​​​യു​​​​ടെ വി​​​​ജ​​​​യം ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ലി​​​​ബ​​​​റ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണ്. 2022 മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണ് രാ​​​​ജ്യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.