മലാലയെ വധിക്കാൻ ആഹ്വാനം; മുസ്‌ലിം മതപുരോഹിതൻ അറസ്റ്റിൽ
മലാലയെ വധിക്കാൻ ആഹ്വാനം; മുസ്‌ലിം മതപുരോഹിതൻ അറസ്റ്റിൽ
Friday, June 11, 2021 1:05 AM IST
പെ​​​ഷാ​​​വ​​​ർ: നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വ് മ​​​ലാ​​​ല യൂ​​​സ​​​ഫ് സാ​​​യി​​​ക്കെ​​​തി​​​രേ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ മു​​​സ്‌​​ലിം മ​​​ത​​​പു​​​രോ​​​ഹി​​​ത​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ൽ. ഖൈ​​​ബ​​​ർ പ​​​ഷ്തൂ​​​ണ്‍ഖ്വ പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ർ​​​വ​​​ത് ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പു​​​രോ​​​ഹി​​​ത​​​നാ​​​യ മു​​​ഫ്തി സ​​​ർ​​​ദാ​​​ർ അ​​​ലി ഹ​​​ഖാ​​​നി​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. വി​​​വാ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടു​​​ത്തി​​​ടെ മ​​​ലാ​​​ല ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണു പ്ര​​​കോ​​​പ​​​ന​​​കാ​​​ര​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.